വൈറ്റ് ഹൗസ് ട്രേഡ് അഡൈ്വസര്‍ പീറ്റര്‍ നവാരോ. ട്രംപ് ഭരണകൂടത്തിലെ ഉന്നതനാണ്. അദ്ദേഹം പറഞ്ഞത് കേട്ടില്ലേ. റഷ്യയുമായി എണ്ണയിടപാട് നടത്തി ചില ബ്രാഹ്മണര്‍ ലാഭം കൊയ്യുകയാണ്, ഇന്ത്യക്കാര്‍ വഞ്ചിക്കപ്പെടുകയാണ്. നവാരോ അങ്ങനെയൊക്കെ പറയാമോ? എന്താണ് നടക്കുന്നത്? ഹിന്ദുത്വവാദികളെ അമേരിക്കന്‍ നിയന്ത്രിത കോര്‍പറേറ്റ് ലോകത്തിന് മടുത്തു തുടങ്ങിയോ? വലിയ മാറ്റങ്ങളാണോ അണിയറയില്‍ ഒരുങ്ങുന്നത്?
---- facebook comment plugin here -----