Connect with us

Kerala

നീലഗിരിയില്‍ വിഹരിച്ചിരുന്ന കൊമ്പന്‍ റിവാള്‍ഡോ ചരിഞ്ഞു

ശരീരത്തില്‍ മറ്റ് ആനകളുടെ കുത്തേറ്റ പരുക്കുകളുണ്ടായിരുന്നു. ഇന്നലെ ഉച്ചയോടെ വീണ ആന ഇന്ന് ഉച്ചയോടെ ചരിഞ്ഞു.

Published

|

Last Updated

ചെന്നൈ | നീലഗിരിയില്‍ വിഹരിച്ചിരുന്ന കൊമ്പനാന റിവാള്‍ഡോ ചരിഞ്ഞു. മൂന്ന് മാസമായി മുതുമല റേഞ്ചില്‍ നിന്ന് റിവാള്‍ഡോയെ കാണാതായിരുന്നു. 15 ദിവസം മുമ്പാണ് മുതുമലയില്‍ തിരിച്ചെത്തിയത്.

ശരീരത്തില്‍ മറ്റ് ആനകളുടെ കുത്തേറ്റ പരുക്കുകളുണ്ടായിരുന്നു. ഇന്നലെ ഉച്ചയോടെ വീണ ആന ഇന്ന് ഉച്ചയോടെ ചരിഞ്ഞു.

നിരവധി ആരാധകരെ സൃഷ്ടിച്ച കൊമ്പനാണ് റിവാള്‍ഡോ.

---- facebook comment plugin here -----

Latest