Connect with us

National

എപ്‌സ്റ്റീന്‍ ഫയലുകളില്‍ ഉള്‍പ്പെട്ട ഇന്ത്യക്കാരെ കുറിച്ച് അന്വേഷിക്കണം; ചീഫ് ജസ്റ്റിസിന് അഭിഭാഷകന്റെ കത്ത്

അഭിഭാഷകന്‍ നരേന്ദ്ര മിശ്രയാണ് കത്തയച്ചത്. ഫയലില്‍ പേര് ഉള്‍പ്പെട്ടിട്ടുള്ള ഇന്ത്യക്കാരെ കുറിച്ച് സ്വമേധയാ കേസെടുത്ത് അന്വേഷിക്കണമെന്നാണ് കത്തിലെ ആവശ്യം.

Published

|

Last Updated

ന്യൂഡല്‍ഹി | എപ്സ്റ്റീന്‍ ഫയലുകളില്‍ അന്വേഷണം ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് കത്ത്. അഭിഭാഷകന്‍ നരേന്ദ്ര മിശ്രയാണ് കത്തയച്ചത്.

ഫയലില്‍ പേര് ഉള്‍പ്പെട്ടിട്ടുള്ള ഇന്ത്യക്കാരെ കുറിച്ച് സ്വമേധയാ കേസെടുത്ത് അന്വേഷിക്കണമെന്നാണ് കത്തിലെ ആവശ്യം.

അമേരിക്കന്‍ ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്‌സ്‌റ്റൈന്റെ അമേരിക്കന്‍ ധനകാര്യ സ്ഥാപനങ്ങളുടെയും രാഷ്ട്രീയക്കാരുടെയും സെലിബ്രിറ്റികളുടെയും ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ വെളിപ്പെടുത്തുകയും പട്ടികപ്പെടുത്തുകയും ചെയ്യുന്ന രഹസ്യ ഫയലുകളുടെ ശേഖരമാണ് എപ്‌സ്‌റ്റൈന്‍ ഫയലുകള്‍.

 

---- facebook comment plugin here -----

Latest