Kerala
അപകടത്തില്‍ മരിച്ച പത്ത് മാസം പ്രായമായ കുഞ്ഞിന്റെ അവയവങ്ങള്‍ ദാനം ചെയ്യും
പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളുടെ മകളുടെ രണ്ട് വൃക്കകളാണ് ദാനം ചെയ്യുന്നത്. തിരുവനന്തപുരം എസ് എ ടി ആശുപത്രിയില്‍ ചികിത്സയിലുള്ള 10 വയസ്സുള്ള കുട്ടിക്കാണ് അവയവങ്ങള്‍ നല്‍കുക.
പത്തനംതിട്ട | അപകടത്തില്‍ മരിച്ച പത്ത് മാസം പ്രായമായ കുഞ്ഞിന്റെ അവയവങ്ങള്‍ ദാനം ചെയ്യും. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളുടെ മകളുടെ രണ്ട് വൃക്കകളാണ് ദാനം ചെയ്യുന്നത്.
തിരുവനന്തപുരം എസ് എ ടി ആശുപത്രിയില്‍ ചികിത്സയിലുള്ള 10 വയസ്സുള്ള കുട്ടിക്കാണ് അവയവങ്ങള്‍ നല്‍കുക.
കുഞ്ഞിന് റോഡപകടത്തില്‍ മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവാണ് ഈ കുഞ്ഞ്.
---- facebook comment plugin here -----




