ഇരിട്ടി | കണ്ണൂരില്‍ നിയന്ത്രണം വിട്ട കാര്‍ നിര്‍ത്തിയിട്ട ബസിലിടിച്ച് കണ്ടക്ടര്‍ മരിച്ചു. കര്‍ണാടക ആര്‍ ടി സി ബസ് കണ്ടക്ടര്‍ പി പ്രകാശാണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെ ഇരിട്ടി ഉളിയിലാണ് അപകടമുണ്ടായത്. പരുക്കേറ്റ കാര്‍ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.