petrol price
ഇന്ധന വിലയില്‍ നേരിയ കുറവ്
പെട്രോളിന് 14 പൈസയും ഡീസലിന് 16 പൈസയുമാണ് കുറച്ചത്
കൊച്ചി | രാജ്യത്ത് ഇന്ധന വിലയില്‍ നേരിയ തോതില്‍ കുറച്ച് എണ്ണക്കമ്പനികള്‍. പെട്രോളിന് 14 പൈസയും ഡീസലിന് 16 പൈസയുമാണ് കുറഞ്ഞത്. ഇതോടെ കൊച്ചിയില്‍ പെട്രോളിന് 101 രൂപ 63 പൈസയും ഡീസലിന് 93 രൂപ 74 പൈസയുമാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് പെട്രോളിന് 103രൂപ 69 പൈസയും ഡീസലിന് 95 രൂപ 68 പൈസയുമായി വില താഴ്ന്നു. ്അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില വന്‍ തോതില്‍ കുറഞ്ഞ സാഹചര്യമാണുള്ളത്.
---- facebook comment plugin here -----




