Kerala
സില്‍വര്‍ ലൈന്‍: പിന്മാറ്റമില്ലെന്ന് കാനം രാജേന്ദ്രന്‍
ഖാദിബോര്‍ഡ് കാര്‍ വാങ്ങുന്നതില്‍ അസ്വാഭാവികതയില്ല

കൊച്ചി | സില്‍വര്‍ ലൈന്‍ പദ്ധതിയില്‍നിന്നു സര്‍ക്കാര്‍ പിന്മാറ്റമില്ലെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കേന്ദ്ര സര്‍ക്കാര്‍ അനുമതി കിട്ടിയാല്‍ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ഇപ്പോള്‍ പ്രവര്‍ത്തനം ഇല്ലാത്തതിനാലാണ് ഉദ്യോഗസ്ഥരെ പിന്‍വലിക്കുന്നതെന്നും കാനം പറഞ്ഞു.
മന്ത്രിമാരുടെ സ്റ്റാഫ് ലക്ഷ്യമിട്ടു ഗവര്‍ണര്‍ വെടി പൊട്ടിച്ചോട്ടെയെന്നും ഗവര്‍ണറുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനവും ചര്‍ച്ചയാകുന്നുണ്ടെന്നും കാനം പറഞ്ഞു.
വൈസ് ചെയര്‍മാന്‍ പി ജയരാജനുവേണ്ടി ഖാദി ബോര്‍ഡ് കാര്‍ വാങ്ങുന്നതില്‍ അസ്വാഭാവികതയില്ലെന്നും അദ്ദേഹം പറഞ്ഞു.
---- facebook comment plugin here -----