International
ജറുസലമിൽ ബസിൽ വെടിവെപ്പ്: അഞ്ച് പേർ കൊല്ലപ്പെട്ടു
നെതന‍്യാഹു സംഭവ സ്ഥലം സന്ദർശിച്ചു

ജറുസലം | ജറുസലമിലുണ്ടായ വെടിവെപ്പിൽ അഞ്ച് പേർ കൊല്ലപ്പെടുകയും 12ലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഇന്ന് രാവിലെ വടക്കൻ ജറുസലമിൽ ഓടിക്കാണ്ടിരുന്ന ബസിലാണ് വെടിവെപ്പുണ്ടായത്.
അക്രമികളായ രണ്ട് പേരെ ഉടൻ വെടിവച്ചു കൊന്നതായി പോലീസ് അറിയിച്ചു. ഇസ്റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന‍്യാഹു സംഭവ സ്ഥലം സന്ദർശിച്ചു.
---- facebook comment plugin here -----