school onam exam
സ്‌കൂള്‍ ഓണപ്പരീക്ഷ ആഗസ്റ്റ് 24 മുതല്‍
സെപ്റ്റംബര്‍ മൂന്ന് മുതല്‍ ഓണാവധി

തിരുവനന്തപുരം | സംസ്ഥാനത്ത് ഒന്നു മുതല്‍ 10 വരെയുള്ള ക്ലാസുകളുടെ ഓണപ്പരീക്ഷ സംബന്ധിച്ച് തീരുമാനമായി. ആഗസ്റ്റ് 24ന് പരീക്ഷ ആരംഭിച്ച് സെപ്റ്റംബര്‍ രണ്ടിന് അവസാനിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. സെപ്റ്റംബര്‍മൂന്ന് മുതല്‍ ഓണാവധിയായിരിക്കും. സെപ്റ്റംബര്‍ 12ന് സ്‌കൂള്‍ തുറക്കുമെന്നും മന്ത്രി പറഞ്ഞു.
---- facebook comment plugin here -----