Kerala
സഅദിയ്യ ആണ്ട്, സനദ് ദാനം: സ്വാഗതസംഘം രൂപവത്കരിച്ചു
ഒക്ടോബര്‍ 20, 21 തീയതികളിലാണ് സമ്മേളനം

ദേളി | ജാമിഅ സഅദിയ്യക്ക് നാല് പതിറ്റാണ്ടിലേറെ കാലം നേതൃത്വം നല്‍കിയ താജുല്‍ ഉലമ സയ്യിദ് അബ്ദുല്‍ റഹമാന്‍ അല്‍ബുഖാരിയുടെയും നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരുടെയും ആണ്ട് നേര്‍ച്ചയുടെയും കഴിഞ്ഞ വര്‍ഷം പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്കുള്ള സനദ് ദാനത്തിൻ്റെയും സമ്മേളനത്തിനുള്ള സ്വാഗതസംഘത്തെ പ്രഖ്യാപിച്ചു. ഒക്ടോബര്‍ 20, 21 തീയതികളിലാണ് സമ്മേളനം.
രക്ഷാധികാരികൾ: സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, എ പി അബ്ദുല്ല മുസ് ലിയാര്‍ മാണിക്കോത്ത്, കെ പി അബൂബക്കര്‍ മുസ് ലിയാര്‍ പട്ടുവം, അബ്ദുല്‍ ഹമീദ് മുസ്‌ലിയാര്‍ മാണി, സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങള്‍ പാനൂര്‍, സയ്യിദ് മുഹമ്മദ് അഷ്‌റഫ് തങ്ങള്‍ ആദൂര്‍, സയ്യിദ് സുഹൈല്‍ അസ്സഖാഫ് മടക്കര, സയ്യിദ് സൈനുല്‍ അബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവം, സയ്യിദ് അബ്ദുല്‍ റഹ്‌മാന്‍ ശഹീര്‍ അല്‍ബുഖാരി, സയ്യിദ് ജലാലുദ്ദീന്‍ സഅദി അല്‍ബുഖാരി മള്ഹര്‍, അബ്ദുല്‍ റഹ്‌മാന്‍ മുസ്‌ലിയാര്‍ പരിയാരം, കെ കെ ഹുസൈന്‍ ബാഖവി, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, മാഹിന്‍ ഹാജി കല്ലട്ര, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്
സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ പഞ്ചിക്കല്‍ (ചെയര്‍മാന്‍), പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി (ജനറല്‍ കണ്‍വീനര്‍), അബ്ദുല്‍ ഖാദിര്‍ ഹാജി മുല്ലച്ചേരി (ട്രഷറര്‍), കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി (വര്‍ക്കിംഗ് ചെയര്‍മന്‍), സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ജലാലുദ്ദീന്‍ അല്‍ബുഖാരി മള്ഹര്‍, കെ പി എസ് തങ്ങള്‍ ബേക്കല്‍, സയ്യിദ് അബ്ദുല്‍ റഹ്‌മാന്‍ മശ്ഹൂദ് അല്‍ബുഖാരി കുറാ, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍, സൈദലവി തങ്ങള്‍ ചെട്ടുംകുഴി, അലിക്കുഞ്ഞി ദാരിമി, ക്യാപ്റ്റന്‍: ഷരീഫ് കല്ലട്ര, ഹകീം കുന്നില്‍, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, ഷാഫി ഹാജി കീഴൂര്‍, ജമാല്‍ സഖാഫി ആദൂര്‍, അബൂബക്കര്‍ ഹാജി ബേവിഞ്ച, എ ബി മൊയ്തു സഅദി ചേരൂര്‍, അഷ്‌റഫ് സഅദി മല്ലൂര്‍, എം എ അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍, അബ്ദുല്‍ ഗഫാര്‍ സഅദി രണ്ടത്താണി, അഹ്‌മദലി ബെണ്ടിച്ചാല്‍, അബ്ദുല്‍ ഖാദിര്‍ ഹാജി രിഫാഈ, എംടിപി അബ്ദുല്‍ റഹ്‌മാന്‍ ഹാജി തൃക്കരിപ്പൂര്‍, അബ്ദുല്‍ റഹ്‌മാന്‍ അഹ്‌സനി, അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, ശാഫി ഹാജി കട്ടക്കാല്‍, ഹസൈനാര്‍ സഖാഫി കുണിയ, പാത്തൂര്‍ മുഹമ്മദ് സഖാഫി, അബ്ദുല്‍ ഹമീദ് മദനി കാഞ്ഞങ്ങാട്, കെ പി അനസ് ഹംസ അമാനി, റഈസ് മുഈനി, കണ്ണംകുളം മുഹമ്മദ് ഹാജി (വൈസ് ചെയര്‍മാന്‍), ഇസ്മാഈല്‍ സഅദി പാറപ്പള്ളി (വര്‍ക്കിംഗ് കണ്‍വീനര്‍), ഡോ. സ്വലാഹുദ്ദീന്‍ അയ്യൂബി, ഹമീദ് മൗലവി ആലംപാടി, അബ്ദുസ്സലാം ദേളി, വി സി അബ്ദുല്ല സഅദി, അബ്ദുല്‍ റഹീം സഅദി, യൂസുഫ് മദനി ചെറുവത്തൂര്‍, മര്‍സൂഖ് സഅദി പാപിനിശ്ശേരി, സുലൈമാന്‍ മൗവവി പടുപ്പ്, അബ്ദുല്‍ സലാം തൊട്ടി, സിദ്ദീഖ് സഖാഫി ആവളം, മുഹമ്മദ് റഫീഖ് അമാനി തട്ടുമ്മല്‍, ഇല്യാസ് കൊറ്റുമ്പ, ബഷീര്‍ മങ്കയം, എംടിപി ഇസ്മാഈല്‍ സഅദി, ബാദുഷ സഖാഫി ഹാദി, അഷ്‌റഫ് കരിപ്പൊടി, സിഎം എ ചേരൂര്‍, ആബിദ് സഖാഫി മവ്വല്‍, അബ്ദുല്ല സഖാഫി എരോല്‍, മുഹമ്മദ് ടിപ്പു, (കണ്‍വീനര്‍)
ഉപ സമിതി ഭാരവാഹികളായി പ്രോഗ്രാം- സുലൈമാന്‍ കരിവെള്ളൂര്‍ (ചെയര്‍മാന്‍), അബ്ദുല്‍ ലത്വീഫ് സഅദി കൊട്ടില, ഹനീഫ് അനീസ് (വൈസ് ചെയര്‍മാന്‍) ബഷീര്‍ പുളിക്കൂര്‍ (കണ്‍വീനര്‍), ഫിനാന്‍സ്- പി മുഹമ്മദ് സ്വാലിഹ് സഅദി (ചെയര്‍മാന്‍) സി പി അബ്ദുല്ല ഹാജി ചെരുമ്പ (കണ്‍വീനര്‍), റിസപ്ഷന്‍- അബ്ദുല്ല സഅദി ചിയ്യൂര്‍ (ചെയര്‍മാന്‍) ശരീഫ് സഅദി മാവിലാടം (കണ്‍വീനര്‍), പ്രചാരണം- സയ്യിദ് ജാഫര്‍ സ്വാദിഖ് തങ്ങള്‍ മാണിക്കോത്ത് (ചെയര്‍മാന്‍), ബഷീര്‍ ഹിമമി സഖാഫി പെരുമ്പള (കണ്‍വീനര്‍), ഫുഡ്, അക്കമഡേഷന്‍- അബ്ദുല്‍ കരീം സഅദി ഏണിയാടി (ചെയര്‍മാന്‍) ഹമീദ് മൗലവി ദേളി (കണ്‍വീനര്‍), വളണ്ടിയര്‍-അഷ്‌കര്‍ സഅദി (ചെയര്‍മാന്‍), സിദ്ദീഖ് സഅദി പേരൂര്‍ (കണ്‍വീനര്‍), ഓഡിറ്റോറിയം- ശറഫുദ്ദീന്‍ സഅദി (ചെയര്‍മാന്‍), ഹാഫിള് അഹ്‌മദ് സഅദി (കണ്‍വീനര്‍) കൗണ്ടര്‍- ഇബ്രാഹിം സഅദി മുഗു (ചെയര്‍മാന്‍), ഉസ്മാന്‍ സഅദി കൊട്ടപ്പുറം (കണ്‍വീനര്‍), മീഡിയ- സി എല്‍ ഹമീദ് ചെമനാട് (ചെയര്‍മാന്‍), അബ്ദുല്‍ റഹ്‌മാന്‍ എരോല്‍ (കണ്‍വീനര്‍), ലോ & ഓഡര്‍- നാഷണല്‍ അബ്ദുല്ല (ചെയര്‍മാന്‍), ഖലീല്‍ മാക്കോട് (കണ്‍വീനര്‍), ഓഫീസ്- ശിഹാബ് പരപ്പ, താജുദ്ദീന്‍ ഉദുമ, മുഹമ്മദ് മുസ്തഫ തളിപ്പറമ്പ, എന്നിവരെയും തിരഞ്ഞെടുത്തു.
കെ പി ഹുസൈന്‍ സഅദി കെ സി റോഡ് സ്വാഗതവും പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി നന്ദിയും പറഞ്ഞു.
---- facebook comment plugin here -----