Kerala
റിമാന്‍ഡ് പ്രതി ജയിലില്‍ മരിച്ച നിലയില്‍
മരണത്തില്‍ സംശയം പ്രകടിപ്പിച്ച് കുടുംബം രംഗത്തെത്തി
കാസര്‍കോട് | കാസര്‍കോട് സബ് ജയിലില്‍ റിമാന്‍ഡ് പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് ദേളി കുന്നുപാറയിലെ മുബഷീര്‍ ആണ് മരിച്ചത്. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു
.ജനറല്‍ ആശുപത്രിയില്‍ എത്തിപ്പോഴേക്കും മരണം സംഭവിച്ചുവെന്നാണ് അറിയുന്നത്. അതേ സമയം മരണത്തില്‍ സംശയം പ്രകടിപ്പിച്ച് കുടുംബം രംഗത്തെത്തി.
---- facebook comment plugin here -----




