Connect with us

Kerala

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകും; എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളിലും പാലക്കാട് ജില്ലയിലുമാണ് യെല്ലോ അലര്‍ട്ട്.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്. ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളിലും പാലക്കാട് ജില്ലയിലുമാണ് യെല്ലോ അലര്‍ട്ട്.

വടക്കന്‍ ജില്ലകളിലും നാളെ മഴ ശക്തമാവുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴിയാണ് മഴ ശക്തമാവാന്‍ കാരണം.

---- facebook comment plugin here -----

Latest