Connect with us

Ongoing News

ഖത്തര്‍ ലോകകപ്പ്: അര്‍ജന്റീന മുന്നില്‍

Published

|

Last Updated

ദോഹ: ഖത്തര്‍ ലോകകപ്പില്‍ സൗദി അറേബ്യയ്ക്കെതിരായ മത്സരത്തില്‍ അര്‍ജന്റീന 1-0 ന് മുന്നില്‍. പത്താം മിനിറ്റില്‍ ലയണല്‍ മെസി അര്‍ജന്റീനയ്ക്ക് ലീഡ് നല്‍കി. സൗദിക്കെതിരെ ലഭിച്ച പെനാല്‍റ്റി ആദ്യം ഗോളാക്കി മാറ്റുകയായിരുന്നു. ലോകകപ്പ് ചരിത്രത്തില്‍ മെസ്സിയുടെ ഏഴാം ഗോളാണിത്. മത്സരം ആരംഭിച്ച് രണ്ടാം മിനിറ്റില്‍ മെസി ഗോളിന് ശ്രമിച്ചെങ്കിലും ലഭിച്ചിരുന്നില്ല.

 

Latest