Idukki
പ്രമുഖ മെയ്ക്കപ്പ് ആര്‍ട്ടിസ്റ്റ് ആര്‍ ജി വയനാടന്‍ കഞ്ചാവുമായി പിടിയില്‍
ആര്‍ ജി വയനാടന്‍ എന്ന രഞ്ജിത്ത് ഗോപിനാഥ് ആണ് ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായത്.

ഇടുക്കി | പ്രമുഖ മെയ്ക്കപ്പ് ആര്‍ട്ടിസ്റ്റ് കഞ്ചാവുമായി പിടിയില്‍. ആര്‍ ജി വയനാടന്‍ എന്ന രഞ്ജിത്ത് ഗോപിനാഥ് ആണ് ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായത്.
ആവേശം, പൈങ്കിളി, സൂക്ഷ്മദര്‍ശിനി തുടങ്ങി നിരവധി സിനിമകളുടെ മെയ്ക്കപ്പ് ആര്‍ട്ടിസ്റ്റായിരുന്നു.
വാഗമണ്ണിന് സമീപത്ത് നടന്ന പരിശോധനയിലാണ് 45 ഗ്രാം കഞ്ചാവ് സഹിതം ഇയാള്‍ പിടിയിലായത്.
---- facebook comment plugin here -----