National
പ്രധാനമന്ത്രിയുടെ വിമാനത്തിന് സാങ്കേതികത്തകരാര്‍; ഡല്‍ഹിയിലേക്കുള്ള തിരിച്ചുപോക്ക് വൈകും
ബീഹാറിലെ ജാമുവിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായാണ് പ്രധാനമന്ത്രി എത്തിയത്.
		
      																					
              
              
            ന്യൂഡല്‍ഹി | പ്രധാനമന്ത്രി നേരന്ദ്ര മോദിയുടെ വിമാനത്തിന് സാങ്കേതിക തകരാര്‍.
ഝാര്‍ഖണ്ഡിലെ ദേവ്ഘറില്‍ വെച്ച് ഇന്ന് ഉച്ചയോടെയാണ് വിമാനത്തിന് സാങ്കേതികത തകരാര്‍ കണ്ടെത്തിയത്.
പ്രശ്‌നം പരിഹരിക്കുന്നതുവരെ വിമാനം എയര്‍പോര്‍ട്ടില്‍ തുടരും.സംഭവത്തെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ ഡല്‍ഹിയിലേക്കുള്ള തിരിച്ചുപോക്ക് വൈകുമെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുന്നത്.
ബീഹാറിലെ ജാമുവിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായാണ് പ്രധാനമന്ത്രി എത്തിയത്.
    ---- facebook comment plugin here -----						
  
  			

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          
