Kerala
രണ്ട് ബൈക്കുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു; മൂന്നു പേര്‍ക്കു പരിക്ക്
ഇടുക്കി കോഴിമല സ്വദേശി ജിന്‍സണ്‍ ആണ് മരിച്ചത്
ഇടുക്കി | രണ്ട് ബൈക്കുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. കോഴിമല സ്വദേശി ജിന്‍സണ്‍ ആണ് മരിച്ചത്. ഇടുക്കി വെള്ളിലാംകണ്ടതിന് സമീപം ഉണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.
നിയന്ത്രണം വിട്ട ബൈക്കുകളില്‍ ഒന്ന് ബസിലും ഇടിച്ചു. മരിച്ച ജിന്‍സണിന്റെ ഒപ്പമുണ്ടായിരുന്ന സഹോദരന്‍ ജെയ്സണ്‍, ഏലപ്പാറ സ്വദേശികളായ സിഖില്‍, കൃഷ്ണപ്രിയ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
---- facebook comment plugin here -----


