Kerala
മലപ്പുറത്ത് പുലര്‍ച്ചെ ലോറികള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു
കാക്കഞ്ചേരിക്കടുത്ത് ചെട്ട്യാര്‍മാടിലുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു
മലപ്പുറം | മലപ്പുറത്ത് വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. കാക്കഞ്ചേരിക്കടുത്ത് ചെട്ട്യാര്‍മാടില്‍ ലോറികള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
പുലര്‍ച്ചെ മൂന്നു മണിയോടെയുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
---- facebook comment plugin here -----


