Connect with us

Kerala

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി നവജാത ശിശു മരിച്ചു

ഇരട്ടക്കുട്ടികളില്‍ ഒരാളാണ് മരിച്ച കുഞ്ഞ്.

Published

|

Last Updated

പാലക്കാട്| മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി നവജാത ശിശു മരിച്ചു. കാരാകുറുശ്ശി പള്ളിക്കുറുപ്പ് പുലാക്കല്‍ സ്വദേശികളായ ഷെഫീഖ് – ഹസീന ദമ്പതികളുടെ 56 ദിവസം പ്രായമുള്ള ആണ്‍കുഞ്ഞാണ് മരിച്ചത്. പാല്‍ നല്‍കിയ ശേഷം കിടത്തിയ കുഞ്ഞിന് പെട്ടെന്ന് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടുകയായിരുന്നു.

തുടര്‍ന്ന് മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലും വിദഗ്ധ ചികിത്സയ്ക്കായി പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഇരട്ടക്കുട്ടികളില്‍ ഒരാളാണ് മരിച്ച കുഞ്ഞ്.

Also Readഒരു നിമിഷത്തെ അശ്രദ്ധയിൽ കുഞ്ഞുജീവൻ പൊലിയാം; മുലപ്പാൽ കൊടുക്കുമ്പോൾ ഇക്കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കുക! Content Highlights:
A 56-day-old baby boy died after choking on breast milk at Karakurussi in Palakkad. The infant experienced sudden distress after feeding. Though rushed to Mannarkkad Taluk Hospital and later to a hospital in Perinthalmanna, the child could not be saved. The deceased was one of twins.

---- facebook comment plugin here -----

Latest