Obituary
എച്ച് സലാം എം എൽ എയുടെ മാതാവ് അന്തരിച്ചു
വണ്ടാനം ഉച്ചിപ്പുഴ വീട്ടിൽ ബീവി ആണ് മരിച്ചത്

അമ്പലപ്പുഴ | എച്ച് സലാം എം എൽ എയുടെ മാതാവ് വണ്ടാനം ഉച്ചിപ്പുഴ വീട്ടിൽ ബീവി (83) അന്തരിച്ചു. ഭർത്താവ്: പരേതനായ ഹൈദർ. മറ്റ് മക്കൾ: റംലത്ത്, തമീം, ആബിദ, ലൈല, പരേതയായ സഫിയത്ത്. മരുമക്കൾ: റഫീക്, ഷാജി, അഷ്റഫ്, ഇഷാത്ത് (റാണി), പരേതരായ ഷെരീഫ്, ആറ്റക്കോയ.
ഖബറടക്കം ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് പുന്നപ്ര വണ്ടാനം ഷറഫുൽ ഇസ്ലാം മസ്ജിദ് ഖബറിസ്ഥാനിൽ.
---- facebook comment plugin here -----