Kerala
പന്തളത്ത് പ്രവാസിയുടെ വീട്ടില്‍ വന്‍ കവര്‍ച്ച; നഷ്ടപ്പെട്ടത് 50 പവനോളം സ്വര്‍ണാഭരണങ്ങള്‍
പ്രവാസിയായ ബിജുനാഥിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വിദേശത്തുള്ള മരുമകളുടെ സ്വര്‍ണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്.
കോട്ടയം | പന്തളത്ത് വീട്ടില്‍ വന്‍ കവര്‍ച്ച. 50 പവന്‍ വരുന്ന സ്വര്‍ണാഭരണങ്ങളാണ് മോഷണം പോയത്.
പ്രവാസിയായ ബിജുനാഥിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വിദേശത്തുള്ള മരുമകളുടെ സ്വര്‍ണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്.
വീടിന്റെ മുന്‍വശത്തെ കതക് പൊളിച്ചാണ് മോഷ്ടാവ് ഉള്ളില്‍ കടന്നത്. ഈ സമയത്ത് വീട്ടില്‍ ആരുമില്ലായിരുന്നു.
---- facebook comment plugin here -----