Kerala
കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്തി
വെള്ളിയാഴ്ച വൈകീട്ടോടെയാണ് ഷാദിനെ കാണാതായത്.
കോഴിക്കോട് | നന്‍മണ്ടയില്‍ നിന്നും കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്തി. കോഴിക്കോട് നന്മണ്ട ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി പാവണ്ടൂര്‍ സ്വദേശിയായ ഷാദിനെ(16) യാണ് കണ്ടെത്തിയിരിക്കുന്നത്. കുട്ടി ഇപ്പോള്‍ കോഴിക്കോട് പോലീസ് കമ്മീഷണര്‍ ഓഫീസിലുണ്ട്. വെള്ളിയാഴ്ച വൈകീട്ടോടെയാണ് ഷാദിനെ കാണാതായത്.
വൈകീട്ട് നാലു മണിയോടെ കുട്ടി കോഴിക്കോട്ടേക്ക് ബസ് കയറി പോവുകയായിരുന്നു. ബന്ധുക്കളും സ്‌കൂള്‍ അധികൃതരും പോലിസില്‍ പരാതി നല്‍കിയിരുന്നു
---- facebook comment plugin here -----





