Connect with us

Thrissur

മഅ്ദിൻ ഡ്രീം സ്ട്രീറ്റ് എഴുപത്തിമൂന്നാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു

Published

|

Last Updated

തൃശൂർ | രാജ്യത്തിൻറെ എഴുപത്തി മൂന്നാമത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ചിറമനേങ്ങാട്  മഅ്ദിൻ ഡ്രീം സ്ട്രീറ്റിൽ വിവിധ പരിപാടിപകൾ സംഘടിപ്പിച്ചു. തൃശ്ശൂർ ജില്ലാ പഞ്ചായത്ത് മെമ്പർ ജലീൽ ആദൂർ പതാക ഉയർത്തി.
പ്രിൻസിപ്പൽ അബ്ദുസ്സലാം സഖാഫി ഭരണഘടനാ മൂല്യങ്ങളെ ഉയർത്തിപ്പിടിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് മുഖ്യപ്രഭാഷണം നടത്തി.
വാർഡ് മെമ്പർ ഗഫൂർ, ഷൗക്കത്ത് അലി അദനി കാമിൽ സഖാഫി, അലവി അദനി, കമ്മുട്ടി ഹാജി, സിദ്ദീഖ് ഹാജി എന്നിവർ പ്രസംഗിച്ചു.

Latest