Education
മഅദിന്‍ ദഅ്‌വാ കോളജ് പ്രവേശന പരീക്ഷ ഞായറാഴ്ച
ഏഴ് വര്‍ഷം നീണ്ട് നില്‍ക്കുന്ന കോഴ്‌സില്‍ മത ഭൗതിക രംഗത്ത് ബിരുദാനന്തര ബിരുദം വരെ സൗജ ന്യമായി പഠിക്കാന്‍ സൗകര്യമുണ്ട്.

മലപ്പുറം | മഅദിന്‍ ദഅ്വാ കോളേജിലേക്കുള്ള പ്രവേശന പരീക്ഷ (എം ഡെറ്റ്) ഞായ
റാഴ്ച മഅദിന്‍ കാമ്പസില്‍ നടക്കും. മതപഠനത്തോടൊപ്പം പ്ലസ് വണ്‍ ക്ലാസിലേക്ക്
സയന്‍സ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് വിഭാഗങ്ങളിലേക്കാണ് പ്രവേശനം. ഏഴ് വര്‍ഷം നീണ്ട്
നില്‍ക്കുന്ന കോഴ്‌സില്‍ മത ഭൗതിക രംഗത്ത് ബിരുദാനന്തര ബിരുദം വരെ സൗജ
ന്യമായി പഠിക്കാന്‍ സൗകര്യമുണ്ട്.
ചേരാനാഗ്രഹിക്കുന്നവര്‍ ഇന്ന് വൈകുന്നേരം 6 ന് മുമ്പ് ഓണ്‍ലൈനായി
www.madin.edu.in എന്ന സൈറ്റ് മുഖേനെ അപേക്ഷ സമര്‍പ്പിക്കുകയും ഞായറാഴ്ച
രാവിലെ 7.30 ന് എസ്.എസ്.എല്‍.സി മാര്‍ക്ക് ലിസ്റ്റ്, പൂരിപ്പിച്ച അപേക്ഷാ ഫോം എ
ന്നിവ സഹിതം രക്ഷിതാക്കളോടൊപ്പം മഅദിന്‍ കാമ്പസില്‍ എത്തിച്ചേരുകയും വേ
ണം. വിശദ വിവരങ്ങള്‍ക്ക് 9645338343, 9633677722