Kerala
കോട്ടയം സിഎംഎസ് കോളജില്‍ കെഎസ്യുവിന് ജയം; 15 ല്‍ 14 സീറ്റും നേടി
37 വര്‍ഷത്തിനുശേഷമാണ് കെഎസ്യു കോളജ് യൂണിയന്‍ പിടിക്കുന്നത്.

കോട്ടയം|കോട്ടയം സിഎംഎസ് കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കെഎസ്യുവിന് വിജയം. 15ല്‍ 14 സീറ്റും കെഎസ്യു നേടി. 37 വര്‍ഷത്തിനുശേഷമാണ് കെഎസ്യു കോളജ് യൂണിയന്‍ പിടിക്കുന്നത്. കോളജ് വെബ്‌സൈറ്റിലാണ് ഫലം പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം നടന്ന എംജി സര്‍വ്വകലാശാല തെരഞ്ഞെടുപ്പില്‍ സിഎംഎസില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. തുടര്‍ന്ന് ഫലം പ്രഖ്യാപിച്ചിരുന്നില്ല.
സിഎംഎസ് കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പിനിടെ എസ്എഫ്ഐ-കെഎസ്യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു.
---- facebook comment plugin here -----