Connect with us

Kerala

കോവളം സ്പാ പീഡനക്കേസ്; രണ്ട് പ്രതികള്‍ കൂടി അറസ്റ്റില്‍

കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതില്‍ പോലീസ് അന്വേഷണം തുടരുകയാണ്.

Published

|

Last Updated

തിരുവനന്തപുരം| കോവളം സ്പാ പീഡനക്കേസിലെ രണ്ട് പ്രതികള്‍ കൂടി അറസ്റ്റില്‍. കേസിലെ 11, 12 പ്രതികളായ പൂന്തുറ സ്വദേശി അനില്‍, പുതിയതുറ സ്വദേശി സുധീഷ് എന്നിവരാണ് അറസ്റ്റിലായത്.

കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതില്‍ പോലീസ് അന്വേഷണം തുടരുകയാണ്. അറസ്റ്റ് ചെയ്ത പ്രതികള്‍ക്കെതിരെ മറ്റു നിയമ നടപടികള്‍ സ്വീകരിച്ചു വരികയാണ്.

Content Highlights:
Two more accused have been arrested in the Kovalam spa assault case. The arrested individuals are identified as Anil from Poonthura and Sudheesh from Puthiyathura, listed as the 11th and 12th accused. Police are continuing their investigation to determine if more people are involved in the crime.

Latest