Connect with us

Obituary

കാന്തപുരം ഉസ്താദിൻ്റെ സഹോദര ഭാര്യ നിര്യാതയായി

മയ്യിത്ത് നിസ്കാരം രാവിലെ 08.30 ന് വി ഒ ടി ജുമുഅ മസ്ജിദിൽ.

Published

|

Last Updated

താമരശ്ശേരി | കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ സഹോദരൻ പരേതനായ വെട്ടി ഒഴിഞ്ഞ തോട്ടം എ പി മുഹമ്മദ് ഹാജിയുടെ ഭാര്യ കുഞ്ഞിപ്പാത്തുമ്മ ഹജ്ജുമ്മ (83) നിര്യാതയായി. മക്കൾ: അബ്ദുസ്സലാം സഖാഫി, അബ്ദുന്നാസർ സഖാഫി, അബ്ദുൽ ഹക്കിം, മാജിദ് സഖാഫി, സൈനുൽ ആബിദ് സഖാഫി, മൈമൂന, ഉമൈമത്ത്. മരുമക്കൾ: ദുൽഫുകാർ സഖാഫി അണ്ടോണ, ഷാഹിദ, സൽമ, ബുഷ്റ, ആഇശ, മുഹ്സിന, പരേതനായ അബൂബക്കർ ഹാജി പറമ്പിൽ കടവ്.

സഹോദരങ്ങൾ: അബൂബക്കർ മാസ്റ്റർ, അബ്ദുൽ മജീദ്, നാസർ എസ്റ്റേറ്റ് മുക്ക്. മയ്യിത്ത് നിസ്കാരം രാവിലെ 08.30 ന് വി ഒ ടി ജുമുഅ മസ്ജിദിൽ.

Latest