Connect with us

National

കടുത്ത പനി; നടി ഖുശ്ബു ആശുപത്രിയില്‍

ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിലാണ് ഖുശ്ബു ചികിത്സയിലുള്ളത്.

Published

|

Last Updated

ഹൈദരാബാദ്| നടിയും ബി ജെ പി നേതാവും ദേശീയ വനിതാ കമ്മീഷന്‍ അംഗവുമായ ഖുശ്ബു സുന്ദര്‍ ആശുപത്രിയില്‍. കടുത്ത പനിയെ തുടര്‍ന്നാണ് ഖുശ്ബുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിലാണ് ഖുശ്ബു ചികിത്സയിലുള്ളത്.

കടുത്ത പനിയും ശരീരവേദനയും തളര്‍ച്ചയും കാരണം ആശുപത്രിയിലാണെന്ന് ഖുശ്ബു ട്വീറ്റ് ചെയ്തു.

 

Latest