fuel price hike
രാജ്യത്ത് തുടര്‍ച്ചയായുള്ള ഇന്ധന വില വര്‍ധനവ് തുടരുന്നു
ഇന്ന് കൂട്ടിയത് പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയും
ന്യൂഡല്‍ഹി | രാജ്യത്ത് കഴിഞ്ഞ ദിവസങ്ങളിലേത് പോലെ ഇന്നും ഇന്ധന വില വര്‍ധിച്ചു. പെട്രോളിന് ലിറ്ററിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് ഇന്ന് കൂട്ടിയത്.
ഇതോടെ കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 102 രൂപ 98 പൈസയും ഡീസലിന് 95 രൂപ 17 പൈസയുമായി. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 104 രൂപ 88 പൈസയും ഡീസലന് 96 രൂപ 31 പൈസയുമാണ് ഇന്നത്തെ വില. കോഴിക്കോട് പെട്രോള്‍ ലിറ്ററിന് 103 രൂപ 09 പൈസയും ഡീസലിന് ഇന്നത്തെ വില 96 രൂപ 31 പൈസയുമാണ്.
---- facebook comment plugin here -----





