Connect with us

Kerala

അന്തര്‍സംസ്ഥാന ലഹരി സംഘത്തിലെ നാലുപേര്‍ പിടിയില്‍

മലപ്പുറം കിഴിശ്ശേരിയില്‍ വച്ച് കണ്ണൂര്‍ മമ്പ്രംറം പറമ്പായി സ്വദേശി ഷഫീഖ് (36), മങ്ങലോട്ടുച്ചാല്‍ സ്വദേശി മുഹമ്മദ് ബിലാല്‍ (26), പൊള്ളായിക്കര സ്വദേശി മുഹമ്മദ് ഫാസില്‍ (29), മഞ്ചേശ്വരം സ്വദേശി ഹസൈനാര്‍ (23) എന്നിവരാണ് പിടിയിലായത്

Published

|

Last Updated

മലപ്പുറം | അന്തര്‍സംസ്ഥാന ലഹരി സംഘത്തിലെ നാലുപേര്‍ മലപ്പുറം കിഴിശ്ശേരിയില്‍ പിടിയില്‍.

കണ്ണൂര്‍ മമ്പ്രംറം പറമ്പായി സ്വദേശി ഷഫീഖ് (36), മങ്ങലോട്ടുച്ചാല്‍ സ്വദേശി മുഹമ്മദ് ബിലാല്‍ (26), പൊള്ളായിക്കര സ്വദേശി മുഹമ്മദ് ഫാസില്‍ (29), മഞ്ചേശ്വരം സ്വദേശി ഹസൈനാര്‍ (23) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് വില്‍പനക്കായി സൂക്ഷിച്ച 50 ഗ്രാം എം ഡി എം എ പിടികൂടി. രണ്ടുദിവസം മുമ്പ് മൂന്നു പേരെ ഡാന്‍സാഫ് സംഘം അറസ്റ്റ് ചെയ്തിരുന്നു.

 

Latest