Connect with us

Kerala

മലങ്കര ഡാമിന്റെ അഞ്ച് ഷട്ടറുകള്‍ മുന്നറിയിപ്പില്ലാതെ തുറന്നു

തൊടുപുഴ, മൂവാറ്റുപുഴ ആറുകളില്‍ ജലനിരപ്പുയരും.

Published

|

Last Updated

ഇടുക്കി | മലങ്കര ഡാം മുന്നറിയിപ്പില്ലാതെ തുറന്നു. ആറ് ഷട്ടറുകളില്‍ അഞ്ചെണ്ണം ആണ് തുറന്നത്.

തൊടുപുഴ, മൂവാറ്റുപുഴ ആറുകളില്‍ ജലനിരപ്പുയരും.

കനത്ത മഴയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഡാമിന്റെ ഷട്ടറുകള്‍ തുറന്നത്.

Latest