Kerala
മൂവാറ്റുപുഴയില്‍ പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് അപകടം; ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ മരിച്ചു
ഇടയാര്‍ സ്വദേശി റിയോ പോള്‍ ആണ് മരിച്ചത്
കൊച്ചി|എറണാകുളം മൂവാറ്റുപുഴയില്‍ പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ മരിച്ചു. ഇടയാര്‍ സ്വദേശി റിയോ പോള്‍ ആണ് മരിച്ചത്. എംസി റോഡില്‍ ഇന്നലെ രാത്രി 10 മണിക്കാണ് അപകടമുണ്ടായത്.
കൂത്താട്ടുകുളം അഗ്‌നിശമന രക്ഷാ നിലയത്തിലെ ഉദ്യോഗസ്ഥനാണ് റിയോ പോള്‍.
---- facebook comment plugin here -----


