Kerala
കാഞ്ഞിരപ്പള്ളിയില്‍ പാമ്പുകടിയേറ്റ് തൊഴിലാളി മരിച്ചു
ഇടക്കുന്നം സ്വദേശി വഞ്ചിമല രാജു (64) ആണ് മരിച്ചത്.
കാഞ്ഞിരപ്പള്ളി | കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ പാമ്പുകടിയേറ്റ് തൊഴിലാളി മരിച്ചു. ഇടക്കുന്നം സ്വദേശി വഞ്ചിമല രാജു (64) ആണ് മരിച്ചത്.
ഇന്ന് രാവിലെയായിരുന്നു സംഭവം. തോട്ടത്തില്‍ ജോലി ചെയ്യുന്നതിനിടെയാണ് രാജുവിനെ പാമ്പ് കടിച്ചത്.
കുഴഞ്ഞുവീണ രാജുവിനെ കാഞ്ഞിരപ്പള്ളി ഇരുപത്തിയാറാം മൈലിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Content Highlights:
A 52-year-old plantation worker named Vincent tragically died after being bitten by a venomous snake in Kanjirappally, Kottayam. The incident occurred while he was engaged in routine work on an estate. Despite being rushed to a nearby hospital, his life could not be saved by medical authorities.
---- facebook comment plugin here -----




