National
തെരഞ്ഞെടുപ്പ് പ്രചാരണം; പ്രിയങ്ക ഗാന്ധി നാളെ കര്‍ണാടകയില്‍ എത്തും
ചൊവ്വ, ബുധന്‍ ദിവസങ്ങളിലാണ് പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം.

ന്യൂഡല്‍ഹി| തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി നാളെ കര്‍ണാടകയില്‍. ചൊവ്വ, ബുധന്‍ ദിവസങ്ങളിലാണ് പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് രാഹുല്‍ ഗാന്ധിയും കഴിഞ്ഞ ദിവസം കര്‍ണാടകയില്‍ എത്തിയിരുന്നു.
മെയ് 10നാണ് കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ്. 224 അംഗ നിയമസഭയിലേക്കാണ് തെരഞ്ഞെടുപ്പ്. മെയ് 13നാണ് ഫലപ്രഖ്യാപനം.
---- facebook comment plugin here -----