Kerala
സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥ; ഇടപെടുമെന്ന് ഗവര്‍ണര്‍
ദേശീയ പാതയില്‍ കുഴികള്‍ രൂപപ്പെട്ടത് കേന്ദ്ര മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തും.

തിരുവനന്തപുരം | സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥയില്‍ പ്രതികരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പ്രശ്‌ന പരിഹാരത്തിന് ഇടപെടുമെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. ദേശീയ പാതയില്‍ കുഴികള്‍ രൂപപ്പെട്ടത് കേന്ദ്ര മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തും.
കണ്ണൂര്‍ സര്‍വകലാശാല പ്രശ്‌നത്തില്‍ വി സിയുടെ റിപ്പോര്‍ട്ട് കിട്ടിയിട്ടുണ്ട്. പഠിച്ച ശേഷം നടപടി സ്വീകരിക്കും. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഗുരുതര പ്രശ്‌നങ്ങള്‍ ഉണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.
---- facebook comment plugin here -----