Connect with us

National

ശബരിമല സ്വര്‍ണക്കൊള്ള കേസ്: വിദേശ വ്യവസായിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും

പഞ്ചലോഹ വിഗ്രഹങ്ങള്‍ കടത്തിയെന്ന വെളിപ്പെടുത്തലിലാണ് നീക്കം. ഡി മണിയുടെ മൊഴിയിലെ കള്ളത്തരം കണ്ടെത്തുകയാണ് ലക്ഷ്യം.

Published

|

Last Updated

തിരുവനന്തപുരം | ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ വിദേശ വ്യവസായിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. പഞ്ചലോഹ വിഗ്രഹങ്ങള്‍ കടത്തിയെന്ന വെളിപ്പെടുത്തലിലാണ് നീക്കം.

ഡി മണിയുടെ മൊഴിയിലെ കള്ളത്തരം കണ്ടെത്തുകയാണ് ഇതിലൂടെ അന്വേഷണ സംഘം (എസ് ഐ ടി) ലക്ഷ്യമിടുന്നത്. വിദേശ വ്യവസായിയായിരുന്നു ഡി മണിക്കെതിരെ മൊഴി നല്‍കിയത്.

രമേശ് ചെന്നിത്തലയുടെ മൊഴിയെ തുടര്‍ന്നാണ് വിദേശ വ്യവസായിയെ എസ് ഐ ടി ചോദ്യം ചെയ്തത്.

---- facebook comment plugin here -----

Latest