Obituary
ചരമം: ചെറുവായൂർ പൊറ്റമ്മൽ ആയിഷ

വാഴക്കാട് | ദീർഘകാലം ചെറുവായൂർ മൈന എ എം യു പി സ്കൂൾ ജീവനക്കാരിയായിരുന്ന ചെറുവായൂർ പൊറ്റമ്മൽ ആയിഷ (75) നിര്യാതയായി.
മക്കൾ: അബ്ദുൽ നാസർ, മുസ്ഥഫ (കാരന്തൂർ മർക്കസ് ആർ സി എഫ് ഐ ഓഫീസ്), സുബൈർ (ദുബൈ), സുബൈദ, മൈമുന, പരേതയായ ജമീല ടീച്ചർ.
മരുമക്കൾ: അബ്ദുള്ള നൂറാംതോട്, അശ്റഫ് നൂറാംതോട്, ഷരീഫ് കോഴിക്കോട് മാത്ര, മറിയം, സാജിത തസ്‌നീം, സജിന.
---- facebook comment plugin here -----