National
രാജ്യത്ത് 24 മണിക്കൂറിനിടെ 1,59,632 പേര്‍ക്ക് കൊവിഡ്; 327 മരണം
ആകെ മരണസംഖ്യ 4,83,790 ആയി ഉയര്‍ന്നു.
ന്യൂഡല്‍ഹി | രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,59,632 പേര്‍ക്കാണ് രോഗം ബാധിച്ചത്. 40,863 പേര്‍ രോഗമുക്തരായി. 327 പേര്‍ കൊവിഡ് ബാധിച്ചു മരിച്ചു.
നിലവില്‍ 5,90,611 കൊവിഡ് കേസുകളാണ് രാജ്യത്ത് നിലവിലുള്ളത്. 3,44,53,603 പേര്‍ ആകെ രോഗമുക്കരായി. ആകെ മരണസംഖ്യ 4,83,790 ആയി ഉയര്‍ന്നു.
---- facebook comment plugin here -----





