Connect with us

സാധാരണക്കാരില്‍ നിന്ന് അകന്ന് പോകുന്നതാണ് ഇന്ന് കോണ്‍ഗ്രസിനുണ്ടായ പിന്നാക്കാവസ്ഥക്ക് കാരണമെന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍. കോഴിക്കോട് ഡിസിസി ഓഫീസിന്റെ തറക്കല്ലിടല്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

വീഡിയോ കാണാം