Kerala
ചട്ടം ലംഘിച്ച് കോളജിന് അനുമതി; നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി
കോളജിന് വി സിയുടെ നടപടി നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹരജിയിലാണ് നടപടി.

കണ്ണൂര്‍ | കണ്ണൂര്‍ സര്‍വകലാശാലയില്‍ ചട്ടം ലംഘിച്ച് കോളജ് അനുവദിച്ചതിന് സ്‌റ്റേ. ഹൈക്കോടതിയാണ് ഇടക്കാല സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്.
വി സിയുടെ നടപടി നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹരജിയിലാണ് നടപടി. സര്‍വകലാശാലയോട് ഹൈക്കോടതി റിപ്പോര്‍ട്ടി തേടിയിട്ടുണ്ട്.
---- facebook comment plugin here -----