Connect with us

Kerala

മലപ്പും മൂന്നിയൂരില്‍ യുവാവ് കിണറ്റില്‍ വീണ് മരിച്ചു

ടെറസില്‍ നിന്ന് കാല്‍ തെന്നി കിണറ്റില്‍ വീഴുകയായിരുന്നു

Published

|

Last Updated

മലപ്പുറം| മലപ്പുറം മൂന്നിയൂരില്‍ യുവാവ് കിണറ്റില്‍ വീണ് മരിച്ചു. മൂന്നിയൂര്‍ പുളിച്ചേരി സ്വദേശി രമേഷാണ് മരിച്ചത്. രമേഷ്  ടെറസില്‍ നിന്ന് കാല്‍ തെന്നി കിണറ്റില്‍ വീഴുകയായിരുന്നു.

മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

 

Latest