Kerala
കഴിഞ്ഞ വര്‍ഷത്തെ അതേ ചോദ്യപേപ്പര്‍ ഇത്തവണയും നല്‍കി കാലിക്കറ്റ് സര്‍വകലാശാല
എം ഡി സി സൈക്കോളജി ഒന്നാം സെമസ്റ്റര്‍ പരീക്ഷയിലെ ചോദ്യ പേപ്പറിലാണ് ഗുരുതര വീഴ്ച
കോഴിക്കോട് | കഴിഞ്ഞ വര്‍ഷത്തെ അതേ ചോദ്യപേപ്പര്‍ ഇത്തവണയും നല്‍കി കലിക്കറ്റ് സര്‍വകലാശാല പരീക്ഷ. എം ഡി സി സൈക്കോളജി ഒന്നാം സെമസ്റ്റര്‍ പരീക്ഷയിലെ ചോദ്യ പേപ്പറിലാണ് ഗുരുതര വീഴ്ച ഉണ്ടായത്.
നാല് വര്‍ഷ ബിരുദ കോഴ്‌സിലാണ് കഴിഞ്ഞ വര്‍ഷത്തെ അതെ ചോദ്യപ്പേറാണ് ഇത്തവണയും പരീക്ഷയ്ക്ക് നല്‍കിയത്. പിഴവ് കണ്ടെത്തിയതോടെ പരീക്ഷ റദ്ദാക്കുമെന്ന് കാലിക്കറ്റ് സര്‍വകലാശാല അറിയിച്ചു. സര്‍വകലാശാലയുടെ വീഴ്ചയില്‍ വിദ്യാര്‍ഥികള്‍ വലഞ്ഞു.
---- facebook comment plugin here -----



