Connect with us

Kozhikode

പിടികിട്ടാപ്പുള്ളിയെ തേടിപ്പോയ പോലീസുകാര്‍ക്ക് നേരെ ആക്രമണം

ആറ് പോലീസുകാര്‍ക്ക് പരുക്കേറ്റു.

Published

|

Last Updated

കോഴിക്കോട് | പിടികിട്ടാപ്പുള്ളിയെ അന്വേഷിച്ച് പോയ പോലീസുകാരെ ആക്രമിച്ചു. പ്രതിയും കൂട്ടാളികളുമാണ് ആക്രമണം നടത്തിയത്. ആറ് പോലീസുകാര്‍ക്ക് പരുക്കേറ്റു.

കുന്ദമംഗലത്തിനടുത്ത് കട്ടാങ്ങലിലെ ഏരിമലയിലാണ് സംഭവം. പിടികിട്ടാപ്പുള്ളി ടിങ്കുവാണ് ആക്രമിച്ചത്. പിന്നീട് വൈദ്യപരിശോധനക്ക് മെഡി.കോളജ് ആശുപത്രിയിലെത്തിക്കും വഴി ഇയാൾ റോഡിലെ വാഹനത്തിന്റെ മുകളിൽ കയറി ഭീഷണി മുഴക്കി. തുടർന്ന് നാട്ടുകാരും പോലീസുകാരും ചേർന്ന് കീഴടക്കുകയായിരുന്നു.

Latest