Connect with us

Kozhikode

ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം

അഭിമുഖം 28-05-2025ന് ബുധന്‍ രാവിലെ 10 ന് വി എച്ച് എസ് ഇ ഓഫീസില്‍.

Published

|

Last Updated

കോഴിക്കോട് | ഗവ. വി എച്ച് എസ് എസ് ഫോര്‍ ഗേള്‍സ് നടക്കാവില്‍ വി എച്ച് എസ് ഇ വിഭാഗത്തില്‍ ഒഴിവുള്ള വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ കോസ്മറ്റോളജി ആന്‍ഡ് ബ്യൂട്ടിപാര്‍ലര്‍ മാനേജ്‌മെന്റ് തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.

അഭിമുഖം 28-05-2025ന് ബുധന്‍ രാവിലെ 10 ന് വി എച്ച് എസ് ഇ ഓഫീസില്‍.

നിശ്ചിത യോഗ്യതയുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ഹാജരാവണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

 

---- facebook comment plugin here -----

Latest