Connect with us

Kerala

മുതലപ്പൊഴിയിൽ വീണ്ടും അപകടം; രണ്ട് വള്ളങ്ങൾ മറിഞ്ഞു

പെരുമാതുറയിലെയും പുതുകുറിച്ചിയിലെയും വള്ളങ്ങളാണ് അപകടത്തിൽപെട്ടത്

Published

|

Last Updated

തിരുവനന്തപുരം | മുതലപ്പൊഴിയിൽ വീണ്ടും അപകടം. ഇന്ന് രണ്ട് വള്ളങ്ങൾ മറിഞ്ഞു. വള്ളത്തിൽ ഉണ്ടായിരുന്ന ഏഴുപേരെയും രക്ഷപ്പെടുത്തി.

രാവിലെ ആറരക്കാണ് ആദ്യ അപകടം. അൽപസമയത്തിന് ശേഷം മറ്റൊരു വള്ളവും മറിഞ്ഞു.

പെരുമാതുറയിലെയും പുതുകുറിച്ചിയിലെയും വള്ളങ്ങളാണ് അപകടത്തിൽപെട്ടത്.

Latest