Connect with us

Kerala

മുന്‍ മിസ് കേരളയുടെ അപകട മരണം; ഹോട്ടലുടമയുള്‍പ്പെടെ ആറുപേര്‍ അറസ്റ്റില്‍

Published

|

Last Updated

കൊച്ചി | മുന്‍ മിസ് കേരളയുടെ അപകട മരണത്തില്‍ ഹോട്ടലുടമ അറസ്റ്റില്‍. നമ്പര്‍ 18 ഹോട്ടലുടമ റോയ് ജോസഫ് വയലാട്ട് ആണ് അറസ്റ്റിലായത്. റോയ് ജോസഫിന് പുറമെ മറ്റ് അഞ്ച് പേരും അറസ്റ്റിലായിട്ടുണ്ട്. ഹോട്ടല്‍ ജീവനക്കാരാണ് ഇവര്‍.

സി സി ടി വി ദൃശ്യങ്ങള്‍ അടങ്ങിയ ഡി വി ആര്‍ നശിപ്പിച്ച കേസിലാണ് അറസ്റ്റ്. പ്രതികള്‍ക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തി.

 

---- facebook comment plugin here -----

Latest