Kannur
തലശ്ശേരിയിൽ യുവാവിന് വെട്ടേറ്റു
വെന്റിലേറ്ററിലാണ് യശ്വന്ത് ഉള്ളത്.

തലശ്ശേരി | കണ്ണൂർ തലശ്ശേരി ഇടയിൽപീടികയിൽ യുവാവിന് വെട്ടേറ്റു. വടുക്കുംപാട് സ്വദേശി യശ്വന്തിനാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് യശ്വന്തിനെ കണ്ണൂരിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെന്റിലേറ്ററിലാണ് യശ്വന്ത് ഉള്ളത്. ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് സംഭവം.
---- facebook comment plugin here -----