Kerala
മലപ്പുറം മരുതയില്‍ അടിപിടിയില്‍ പരുക്കേറ്റ യുവാവ് മരിച്ചു
സുരേഷ് (32) എന്നയാളാണ് മരിച്ചത്. സംഭവത്തില്‍ മണ്ണിച്ചീനി സ്വദേശി അനീഷിനെ വഴിക്കടവ് പോലീസ് അറസ്റ്റ് ചെയ്തു.
മലപ്പുറം | മരുതയില്‍ സംഭവത്തില്‍ വ്യക്തിപരമായ തര്‍ക്കത്തിനിടെയുണ്ടായ അടിപിടിയില്‍ പരുക്കേറ്റ യുവാവ് മരിച്ചു. സുരേഷ് (32) എന്നയാളാണ് മരിച്ചത്.
സംഭവത്തില്‍ മണ്ണിച്ചീനി സ്വദേശി അനീഷിനെ വഴിക്കടവ് പോലീസ് അറസ്റ്റ് ചെയ്തു.
ഡിസംബര്‍ 17നാണ് അടിപിടിയുണ്ടായത്. ഗുരുതരമായി പരുക്കേറ്റ സുരേഷ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു മരണം.
---- facebook comment plugin here -----




