Kerala
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയുടെ മുകളില്‍ നിന്നും ചാടി യുവാവ് മരിച്ചു
ആശുപത്രിയുടെ സര്‍ജറി ബ്‌ളോക്കിന്റെ അഞ്ചാം നിലയില്‍ നിന്നാണ് യുവാവ് ചാടിയത്

കോട്ടയം | മെഡിക്കല്‍ കോളജ് ആശുപത്രിയുടെ അഞ്ചാം നിലയില്‍ നിന്നും ചാടിയ യുവാവ് മരിച്ചു.എരുമേലി മൂര്‍ക്കാംപെട്ടി സ്വദേശി സുമേഷ് (27) ആണ് മരിച്ചത്.ശനിയാഴ്ച വൈകിട്ട് 4.30 ഓടെയായിരുന്നു സംഭവം.
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയുടെ സര്‍ജറി ബ്‌ളോക്കിന്റെ അഞ്ചാം നിലയില്‍ നിന്നാണ് യുവാവ് ചാടിയത്. സംഭവം അറിഞ്ഞ് കോട്ടയം ഗാന്ധിനഗര്‍ പോലീസ് സംഘം സ്ഥലത്ത് എത്തി.
---- facebook comment plugin here -----