Connect with us

Kerala

കോട്ടക്കലില്‍ നിയന്ത്രണം വിട്ട ലോറി നിരവധി വാഹനങ്ങള്‍ ഇടിച്ച് തെറിപ്പിച്ചു; നിരവധി പേര്‍ക്ക് പരുക്ക്

ഏഴ് വാഹനങ്ങളാണ് ലോറി ഇടിച്ചുതെറിപ്പിച്ചത്.

Published

|

Last Updated

മലപ്പുറം |  കോട്ടക്കല്‍ പുത്തൂരില്‍ നിയന്ത്രണം വിട്ട ലോറി നിരവധി വാഹനങ്ങള്‍ ഇടിച്ച് തെറിപ്പിച്ചു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. ഏഴ് വാഹനങ്ങളാണ് ലോറി ഇടിച്ചുതെറിപ്പിച്ചത്.

പരുക്കേറ്റവരെ കോട്ടക്കലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പുത്തൂര്‍ ഇറക്കത്തില്‍ വച്ച് ലോറിയുടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. സമീപത്തെ ട്രാന്‍സ്‌ഫോമറിലിടിച്ചാണ് ലോറി നിന്നത്.

 

Latest