Connect with us

local body election 2025

മലപ്പുറം ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്ക് മത്സരിക്കുന്നത് 126 സ്ഥാനാർഥികൾ

വനിതാ സ്ഥാനാർഥികളായി 55 പേരും 71 പുരുഷന്മാരും മത്സരരംഗത്തുണ്ട്.

Published

|

Last Updated

മലപ്പുറം | ജില്ലാ പഞ്ചായത്ത് 33 ഡിവിഷനുകളിലേക്ക് മത്സരിക്കുന്നത് വിവിധ രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ചും സ്വതന്ത്ര സ്ഥാനാർഥികളുമായി 126 സ്ഥാനാർഥികൾ. വനിതാ സ്ഥാനാർഥികളായി 55 പേരും 71 പുരുഷന്മാരും മത്സരരംഗത്തുണ്ട്.

ജില്ലാ പഞ്ചായത്ത് തേഞ്ഞിപ്പലം ഡിവിഷനിലാണ് കൂടുതൽ സ്ഥാനാർഥികൾ. ഇവിടെ എട്ടുപേരാണ് രംഗത്തുള്ളത്.
ചങ്ങരംകുളം ഡിവിഷനിൽ ഏഴ് പേരും പൊന്മുണ്ടം ഡിവിഷനിൽ ആറു പേരും തൃക്കലങ്ങോട്, വേങ്ങര, നന്നമ്പ്ര ഡിവിഷനുകളിൽ അഞ്ച് പേരും മത്സരരംഗത്തുണ്ട്. ഒന്പത് ഡിവിഷനുകളിൽ നാല് സ്ഥാനാർഥികൾ വീതവും 18 ഡിവിഷനുകളിൽ മൂന്ന് സ്ഥാനാർഥികൾ വീതവുമാണ് മത്സരരംഗത്തുള്ളത്.

 01 – വഴിക്കടവ്

എൻ എ കരീം (കോൺഗ്രസ്സ്)
ദീപു രാജഗോപാലൻ (ബി ജെ പി) , യാസിർ പൂക്കോട്ടുംപാടം (എസ് ഡി പി ഐ) ,പി ഷബീർ (സി പി എം)

02 – മൂത്തേടം

റൈഹാനത്ത് കുറുമാടൻ (ലീഗ്) ,പി കെ മിനിത മോൾ (സ്വതന്ത്രൻ) ,പത്മശ്രീ അജിത്ത് (എൻ ഡി എ)

03 – വണ്ടൂർ

ആലിപ്പറ്റ ജമീല (കോൺഗ്രസ്സ്) , മിനി കല (എൽ ഡി എഫ്-സി പി എം) ,ജിഷ സജിത്ത് (ബി ജെ പി) , സുഭദ്ര വണ്ടൂർ (വെൽഫയർ)

 04 – കരുവാരക്കുണ്ട്

മുസ്തഫ അബ്ദുൽ ലത്വീഫ് (ലീഗ്) , റെനിൽ രാജു (കേരള കോൺഗ്രസ്സ്-എം) , പ്രമോദ് (ബി ജെ പി).

05 – മേലാറ്റൂർ

കെ ടി അജ്മൽ (കോൺഗ്രസ്സ്),അഡ്വ. മുഹമ്മദ് സമീർ (സി പി എം) , കെ ടി ദാസൻ (ബി ജെ പി)

 06 – ഏലംകുളം
സാജിത (ലീഗ്) , അഡ്വ. അഞ്ജന (സി പി ഐ) , രചന (ബി ജെ പി)- താമര ,എം കെ സാഹിന (എസ് ഡി പി ഐ)

07 – അങ്ങാടിപ്പുറം

സി സുകുമാരൻ (കോൺഗ്രസ്സ്) ,ദിലീപ് (സി പി എം) , ഒ ഹരിദാസൻ (ബി ജെ പി)

 08 – ആനക്കയം

ഷാഹിന നിയാസി (ലീഗ്), അഡ്വ. ബേനസീർ നാവീദ് (സി പി എം),വിനീത (ബി ജെ പി)

 09 – മക്കരപ്പറമ്പ്

കെ പി അസ്മാബി (ലീഗ്) ,ഷഹീദ പൂവ്വാംതൊടി (സി പി എം) , ശ്യാമള (ബി ജെ പി)

10 – കൊളത്തൂർ

ഫൗസിയ പെരുമ്പള്ളി (ലീഗ്),പി കെ ഷബീബ (സി പി എം) , കൃഷണപ്രിയ (ബി ജെ പി)

11 – കാടാമ്പുഴ

ഡോ. കെ പി വഹീദ (ലീഗ്) , ഇ എം സജിത (സി പി എം) , വിലാസിനി (ബി ജെ പി)

12 – കുറ്റിപ്പുറം

വസീമ വോളേരി (ലീഗ്) , അഡ്വ. ഷഹാന പാർവീൻ (സി പി എം),ബിന്ദു (ബി ജെ പി)

13 – തവനൂർ

കെ പി മെഹറുന്നീസ (കോൺഗ്രസ്സ്) ,കെ ശ്യാമിലി (സി പി എം) , വിനീത (ബി ജെ പി) ,ഹസ്‌ന-(സ്വതന്ത്രൻ)

14 – ചങ്ങരംകുളം

അഷ്ഹർ പെരുമുക്ക് (ലീഗ്) , കെ വി ഷെഹീർ (സി പി എം) , പി സി നാരായണൻ (ബി ജെ പി) , ബാസിത് താനൂർ (വെൽഫയർ) ,ഷമ്മീർ (സ്വതന്ത്രൻ),ഷംനാസ് (എസ് ഡി പി ഐ) ,ഹാരിസ് വാണിയന്നൂർ (സ്വതന്ത്രൻ)

 15 – മാറഞ്ചേരി

സുലൈഖ റസാഖ് (കോൺഗ്രസ്സ്) ,ഷാജിറ മനാഫ് (സി പി ഐ),സുബിഷ രമേഷ് (ബി ജെ പി)

16 – തിരുന്നാവായ

എൻ പി ഷെരീഫാബി-(ലീഗ്) ,എം ജെ തേജനന്ദ (സി പി എം) ,മഞ്ജുള കദളിയിൽ (ബി ജെ പി)

17 – മംഗലം

ആരതി പ്രദീപ് (കോൺഗ്രസ്സ്),സി എം ജസീന (സി പി എം) , ശ്രീജ സുബ്രഹ്മണ്യൻ (ബി ജെ പി) ,സമീറ (എസ് ഡി പി ഐ)
18 – പുത്തനത്താണി

വെട്ടം ആലിക്കോയ (ലീഗ്), ഷെബിൻ തൂത (സ്വതന്ത്രൻ) ,കെ എ അബ്ദുൽ അസീസ് (ബി ജെ പി ) , ഷമീർ പുത്തനത്താണി(എസ് ഡി പി ഐ)
 

19 – പൊന്മുണ്ടം

ബഷീർ രണ്ടത്താണി (ലീഗ്) , നിയാസ് തയ്യിൽ (സി പി എം) , അലിഹാജി (ബി ജെ പി) ,ഉസ്മാൻ തിരുനിലത്ത് (എസ് ഡി പി ഐ), സി കെ സമീർ (സ്വതന്ത്രൻ) ,സിയാദ് കൂടിയത്ത് (സ്വതന്ത്രൻ)

 20 – താനാളൂർ

അഡ്വ. എ പി സ്മിജി (ലീഗ്), കെ പി രാധ (സി പി എം), അനിത പ്രഭാകരൻ (ബി ജെ പി)

 21 – നന്നമ്പ്ര

ശരീഫ് കുറ്റൂർ- (ലീഗ്) , കെ പി കെ തങ്ങൾ (സ്വതന്ത്രൻ), റിജു സി രാഘവ് (ബി ജെ പി) ,മൂസ ജാറത്തിങ്ങൽ (ആം ആദ്മി) ,ഫൈസൽ (എസ് ഡി പി ഐ)

22 – ഒതുക്കുങ്ങൽ

കെ വി മുഹമ്മദാലി (ലീഗ്),മൊയ്തീൻ കുട്ടി (സ്വതന്ത്രൻ),രാജേഷ് (ബി ജെ പി)

 23 – പൂക്കോട്ടൂർ

പി എച്ച് ആഇശാബാനു (ലീഗ്),റംസീന (സി പി എം), സജില സേതു അരീക്കാട് (ബി ജെ പി)

24 – ചേറൂർ

യാസ്മിൻ അരിമ്പ്ര (ലീഗ്) ,തയ്യിൽ റംല ഹംസ (ഐ എൻ എൽ), സിന്ധു (ബി ജെ പി)

 25 – വേങ്ങര

പി കെ അസ്‍ലു (ലീഗ്) ,പി കെ അബ്ദുര്‍റഷീദ് (സി പി ഐ), ജയകൃഷ്ണൻ (ബി ജെ പി) , നൗഷാദ് ചോലക്കപറമ്പിൽ (സ്വതന്ത്രൻ) ,ഹനീഫ കരുമ്പിൽ (എസ് ഡി പി ഐ)

26 – വെളിമുക്ക്

ഹനീഫ മുന്നിയൂർ (ലീഗ്) , കല്ലൻ അഹമ്മദ് ഹുസൈൻ (സ്വതന്ത്രൻ) ,ഗിരീഷ് കുമാർ മണ്ണഞ്ചേരി (ബി ജെ പി)

27 – തേഞ്ഞിപ്പലം

ഷാജി പച്ചേരി (കോൺഗ്രസ്സ്) ,പി വി അബ്ദുൽവാഹിദ് (സി പി എം) , ജയനിദാസൻ പുതിയ മഠത്തിൽ (ബി ജെ പി) എൻ സി അഹമ്മദുൽ കബീർ (എസ് ഡി പി ഐ) , നജീബ്- (സ്വതന്ത്രൻ),മുഹമ്മദ് ഫാസിൽ (സ്വതന്ത്രൻ) , മുല്ലവീട്ടിൽ ഷബീർ അലി (ആം ആദ്മി)

 28 – പുളിക്കൽ

വി പി ഷെജിനി ഉണ്ണി (ലീഗ്) , എം കെ വസന്ത (സി പി എം) , സോജ ഷൈബു(ബി ജെ പി)

29 – വാഴക്കാട്

ജൈസൽ എളമരം (കോൺഗ്രസ്സ്),എൻ പ്രമോദ് ദാസ് (സി പി എം),ഷിബു അനന്തായൂർ (ബി ജെ പി)
•മുഹമ്മദ് അലി മിർഷാൻ (എസ് ഡി പി ഐ)

 30 – അരീക്കോട്

പി എ ജബ്ബാർ ഹാജി (ലീഗ്),ഫസലുൽ ഹഖ് ചെമ്പൻ (രാഷ്ട്രീയ ജനതാദൾ) ,ഷാജു പറമ്പൻ (ബി ജെ പി)

31 – തൃക്കലങ്ങോട്

ഷമീം ബാബു (ലീഗ്) ,എം ജസീർ കുരിക്കൾ (സി പി എം) ,കൽപ്പൊടി രാജൻ (ബി ജെ പി) ,യൂസുഫ് അലി (എസ് ഡി പി ഐ) , കെ പി മുഹമ്മദ് ശുഐബ് (സ്വതന്ത്രൻ)

 32 – എടവണ്ണ

കെ ടി അഷ്‌റഫ് (ലീഗ്) • സി എം മുഹമ്മദ് സഫ്വാൻ (സി പി എം),അഖിൽ സായി (ബി ജെ പി),അനീസ് ആലങ്ങാടൻ (സ്വതന്ത്ര)

 33 – ചുങ്കത്തറ

അഡ്വ. ജോസ്മി (കോൺഗ്രസ്സ്),അഡ്വ. ഷെറോണ റോയ് (സി പി എം) ,ഡോ. ജെ ഗീതാകുമാരി (ബി ജെ പി)

Latest